INVESTIGATIONനാട്ടിലെത്തിയത് മകളുടെ വിവാഹത്തിന്; പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത് 54 ദിവസം: പ്രവാസിക്ക് സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിസ്വന്തം ലേഖകൻ9 Jan 2026 5:48 AM IST